കോഴിക്കോട് ബീച്ചിൽ പ്രതിഷേധ കൂട്ടായ്മ

കോഴിക്കോട് ബീച്ചിൽ പ്രതിഷേധ കൂട്ടായ്മ

കോഴിക്കോട് വിരുന്നെത്തിയ വലിയ രാജഹംസം, കല്ലേറിലും തെരുവുനായ്ക്കളുടെ ആക്രമണത്തിലും പെട്ടു മരിച്ച ദിവസം കോഴിക്കോട്ടെ പക്ഷി സ്നേഹികളുടെ കൂട്ടായ്മയായ കോഴിക്കോട് ബേർഡേഴ്സിനിടയിൽ ദുഃഖവും നിരാശയുമായിരുന്നു. പിറ്റേ ദിവസം 13/12/18 ന്

ഓർമ്മകളിലെ രാജഹംസം

ഓർമ്മകളിലെ രാജഹംസം

ആദ്യമായി ഫ്ലെമിംഗോയെ കാണുന്നത് പത്താം ക്ലാസ്സിലെ ടൂറിന്റെ ഭാഗമായി മൈസൂര് സൂവിൽ പോയപ്പോഴാണ്.. വല്യച്ഛന്റെ മകൻ ബാബുവേട്ടനിൽ നിന്നും കടം വാങ്ങിയ യാഷിക ക്യാമറയും കൊണ്ടായിരുന്നു യാത്ര പുറപ്പെട്ടത്. മൈസൂർ

തെല്ലിട ആഹ്ലാദിപ്പിച്ചെങ്കിലും വരരുതായിരുന്നു നീയീ വഴി…

തെല്ലിട ആഹ്ലാദിപ്പിച്ചെങ്കിലും വരരുതായിരുന്നു നീയീ വഴി…

ജന്മനാ പോരാളികളത്രെ രാജഹംസങ്ങൾ. ആഫ്രിക്കയിലെ ഗ്രേറ്റ് റിഫ്റ്റ് താഴ്വരയിലെ ചൂടേറിയ ഉപ്പുതടാകങ്ങളിൽ പിറന്നു വീഴുന്ന നിമിഷം മുതൽ കാട്ടുനായകളോടും കഴുതപ്പുലികളോടും തുടങ്ങി സിംഹങ്ങളോട് വരെ മല്ലടിക്കേണ്ടുന്ന ജീവിതം. മറ്റു മൃഗങ്ങൾക്ക്

കോഴിക്കോട് കടപ്പുറത്ത് വിരുന്നെത്തിയ ഫ്ലമിംഗോയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് കടപ്പുറത്ത് വിരുന്നെത്തിയ ഫ്ലമിംഗോയ്ക്ക് ദാരുണാന്ത്യം

ദേശങ്ങളുടെ അതിരുകൾ താണ്ടി ദൈവത്തിന്റെ സ്വന്തം നാട്ടിൽ വിരുന്നെത്തിയ രാജഹംസത്തിനു ദാരുണാന്ത്യം. കഴിഞ്ഞ പത്തുദിവസത്തോളമായി പക്ഷിനിരീക്ഷകരുടേയും നാട്ടുകാരുടേയും കൗതുകമായി വിഹരിച്ചിരുന്ന യുവപ്രായത്തിലുള്ള ഗ്രേറ്റർ ഫ്ലമിംഗോ എന്ന വലിയ അരയന്നക്കൊക്കാണ് തെരുവുനായയുടേയും

പരീക്ഷണശാലയിലെ സുരക്ഷ

പരീക്ഷണശാലയിലെ സുരക്ഷ

ചെറുപ്പത്തിൽ പറഞ്ഞു കേട്ട കഥയാണ്. ലോകത്ത് ഏറ്റവും കൊടിയ വിഷം പൊട്ടാസ്യം സയനൈഡ് എന്ന രാസവസ്തുവാണ്, ഉപ്പുകല്ല് പോലിരിക്കുന്ന ഈ വസ്തുവിന്റെ ഒരു തരി നാവിൽ വീണാൽ ഉടൻ മരണമാണെന്നും,

പക്ഷി നിരീക്ഷകരുടെ മനം നിറച്ച് വലിയരാജഹംസം

പക്ഷി നിരീക്ഷകരുടെ മനം നിറച്ച് വലിയരാജഹംസം

കോഴിക്കോട് വിരുന്നെത്തിയ വലിയ രാജഹംസം (Greater Flamingo) പക്ഷിനിരീക്ഷകൻമാർക്ക് കൗതുകമായി. Phenicopterus Roseus എന്ന ശാസ്ത്രിയ നാമത്തിൽ അറിയപ്പെടുന്ന ഈ പക്ഷിയെ വലിയ അരയന്നക്കൊക്ക്, വലിയ പൂനാര, നീർനാര തുടങ്ങിയ

നെൽജയരാമനു് ആദരാഞ്ജലികൾ

നെൽജയരാമനു് ആദരാഞ്ജലികൾ

തമിഴ്നാട്ടിലെ ജൈവകർഷകനും നാടൻ നെൽവിത്ത് സംരക്ഷകനുമായ നെൽ ജയരാമൻ (50) അന്തരിച്ചു. ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ അഞ്ചോടെയായിരുന്നു അന്ത്യം.നാടൻ നെൽവിത്തുകൾ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി ജീവിതം സമർപ്പിച്ച

കേരളത്തിലെ പഞ്ചായത്തുകളിലെ പക്ഷി വൈവിദ്ധ്യം

കേരളത്തിലെ പഞ്ചായത്തുകളിലെ പക്ഷി വൈവിദ്ധ്യം

കേരളത്തിലെ പക്ഷി നിരീക്ഷണ സമൂഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നടത്തി വന്നിരുന്ന പക്ഷി പഠന/നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ തൊള്ളായിരത്തി ശിഷ്ടം വരുന്ന ത്രിതല പഞ്ചായത്തുകളിലെയും പക്ഷി വൈവിദ്ധ്യത്തെക്കുറിച്ചുള്ള അറിവ് നമുക്കിന്നുലഭ്യമാണ്.

കേരളത്തിലെ പക്ഷി വൈവിധ്യം: പോസ്റ്ററുകൾ പ്രകാശനം ചെയ്തു

കേരളത്തിലെ പക്ഷി വൈവിധ്യം: പോസ്റ്ററുകൾ പ്രകാശനം ചെയ്തു

കേരളത്തിലെ പക്ഷി വൈവിധ്യത്തെക്കുറിച്ച് തയ്യാറാക്കിയ പോസ്റ്ററുകൾ വനംവകുപ്പാസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാജു പ്രകാശനം ചെയ്തു. വനം വകുപ്പ്, കാർഷിക സർവകലാശാല, ബേഡ്‌സ് കൗണ്ട് ഇന്ത്യ

കരിങ്കിളി അഥവാ ഇന്ത്യൻ കരിങ്കിളി

കരിങ്കിളി അഥവാ ഇന്ത്യൻ കരിങ്കിളി

മണ്ണാത്തിപ്പുള്ളിന്റെയും ചൂളക്കാക്കയുടെയും അടുത്ത ബന്ധുവാണ് കരിങ്കിളി എന്ന പക്ഷി. മൈനയേക്കാൾ ചെറിയ ഈ പക്ഷിയെ കണ്ടാൽ ഒരു മൈനയാണോ എന്ന് സംശയിച്ചു പോവും. ആൺപക്ഷിക്ക്. കറുപ്പു കലർന്ന തവിട്ടുനിറമാണ്. പെൺപക്ഷിക്ക്

മലപ്പുറം -നമ്പര്‍ 366; കഴുത്തുപിരിയൻകിളി

മലപ്പുറം -നമ്പര്‍ 366; കഴുത്തുപിരിയൻകിളി

എന്റെ പക്ഷി ദെെവങ്ങളെ ഇതെന്തൊരു പുതുമ. ഒരാഴ്ച കൊണ്ട് രണ്ട് പക്ഷികളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നു. ഒന്ന് ചെമ്പുവാലന്‍ വാനമ്പാടിയിലൂടെ (Rufous tailed lark)ആയിരുന്നെങ്കില്‍ മറ്റൊന്ന് ഇന്ന് കിട്ടിയ

Back to Top