രണ്ടില കൊണ്ട് രണ്ടായിരം വർഷം

ഒരു സാധാരണ സസ്യം അതിന്റെ ജീവിത കാലഘട്ടത്തിൽ ആയിരക്കണക്കിന് ഇലകൾ ഉണ്ടാക്കുന്നുണ്ട്. പ്രകാശ സംശ്ലേഷണം എന്ന അവശ്യ പ്രവര്‍ത്തനം നടക്കുന്ന ഭാഗങ്ങള്‍ എന്ന നിലയില്‍ വളരെയധികം പ്രാധാന്യം ഉള്ളവയാണല്ലോ ഇലകള്‍.