തീജ്വാലയായി തീച്ചിറകന്മാര്‍

മാപ്രാണം പള്ളിയിൽ വെള്ളിയാഴ്ചകളിൽ രാവിലെ മുതൽ നൊവേന കുർബാന ആരാധന ഒക്കെ ഉണ്ട് കുറച്ചു നാളായി മിക്കവാറും വെള്ളിയാഴ്ച കളിൽ കുർബാനക്ക് ഞാൻ മുടങ്ങാറില്ല, ഇന്നലെ പള്ളിയിലേക്ക്

Continue reading

ഇയ്യുണ്ണിയേട്ടന് ബാഷ്പാഞ്ജലി

ജൈവകൃഷിയുടെ പ്രായോഗികാനുഭവങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് കർഷകർക്ക് പകർന്നു നൽകിയ പ്രകൃതികർഷകനായിരുന്നു ഇയ്യുണ്ണിയേട്ടൻ. പ്രകൃതി കൃഷിയുടെ ആദ്യകാല പ്രയോക്താക്കളിൽ ഒരാൾ. 2002 ൽ തിരൂർ തുഞ്ചൻപറമ്പിൽ വെച്ച് നടന്ന

Continue reading

വ്യത്യസ്ഥമായ അനുഭവവും അന്വേഷണവുമായി ഒരു പൂരക്കാലം

ഓർമ്മവച്ച നാൾമുതൽ വേനലിന്റെ ഓർമ്മകളാണ് വിഷുവും പിന്നെ തൃശ്ശൂർപ്പൂരവും. മേടച്ചൂടിലും തട്ടകത്തിൽ പൂരാവേശം വിതറിയാണ് ചൂരക്കാട്ടുകര ഗ്രാമത്തിൽ തൃശ്ശൂർപ്പൂരം ഓരോ വർഷവും ഓർമ്മകളിൽ പിന്നിട്ടുപോയത്. ആനയും ആറാട്ടും

Continue reading

പൂവുകളെ മറന്ന് ഇലകളിലേക്ക്..

ചേട്ടാ ഈ തേനീച്ചകളെന്താ മയങ്ങി കിടക്കുന്നത് ? കൃഷ്ണ ചോദിച്ചപ്പോളാണ് ഞാനും സംഭവം ശ്രദ്ധിച്ചത്. ചോളത്തിന്റെ പൂവിൽ നിന്നും തേൻ നുകരാൻ വന്ന ചെറുതേനീച്ചകൾ ഇലയിൽ മയങ്ങി

Continue reading

നമുക്കൊരു മാവു നട്ടാലോ?

വീണ്ടും പ്രതീക്ഷകളോടെ ഒരു മഴക്കാലം ഇങ്ങത്തി. വെള്ളവും നനവാർന്ന മണ്ണും കുളിരും എല്ലാം ചേർന്ന് പുത്തൻ നാമ്പുകൾക്ക് പൊട്ടിമുളയ്ക്കാനും വളർന്നുപടരാനുമുള്ള അവസരങ്ങൾ ഒരുങ്ങുകയായി. ഈ മഴക്കാലത്ത്, ഒന്നു

Continue reading