ലതയും പുഴയും – കൂട് മാസിക 2018 ജനുവരി പതിപ്പ്

ലതയും പുഴയും – കൂട് മാസിക 2018 ജനുവരി പതിപ്പ്

ശാസ്ത്രവിജ്ഞാനത്തിന്റെ അനന്ത സാധ്യതകളെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രായോഗിക ഇടപെടലുകളിലേക്ക് സമർത്ഥമായി സമന്വയിപ്പിച്ചു എന്നതാണ് പരിസ്ഥിതികേരളത്തിന് ഡോ. ലതയുടെ സംഭാവന. ഈയൊരു ശാസ്ത്ര വിജ്ഞാന പിൻബലം തന്നെയാണ് അവരെ ഭരണകൂടത്തിലുള്ളവർക്കുകൂടി സുസമ്മതയായ

കോളിലെ കിളിയൊച്ചകൾക്ക് കാതോർത്ത്….

കോളിലെ കിളിയൊച്ചകൾക്ക് കാതോർത്ത്….

ഭൂമിയുടെ ശ്വാസകോശങ്ങൾ മഴക്കാടുകളെങ്കിൽ, ഭൂമിയുടെ വൃക്കകളാണ് തണ്ണീർത്തടങ്ങൾ. തണ്ണീർത്തടങ്ങളുടെ ഈ പ്രാധാന്യത്തെക്കരുതിയാണ് 1971ൽ ഇറാനിലെ റാംസാറിൽ നടന്ന യുനെസ്കോയുടെ ഉടമ്പടി പ്രകാരം ചില തണ്ണീർത്തടങ്ങളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിച്ച് പരിപാലിച്ച്

പത്തിരിപ്പത്തായം

പത്തിരിപ്പത്തായം

എഴുതിയത്: സ്റ്റെഫിൻ സണ്ണി (നെസ്റ്റ് കൂട്ടം) ഒരു കഥൈ സൊല്ലട്ടുമാ…? കളിയോടും പഠനത്തോടുമൊപ്പം മണ്ണിനേയും പ്രണയിച്ച., പൊരിവെയിലിൽ വിയർപ്പിന്റെ ഉപ്പറിഞ്ഞ., ഒരു കൂട്ടം കുരുന്നുകളുടെ അർപ്പണബോധത്തിന്റെ.., അവർ ഉഴുതുമറിച്ച നെൽപ്പാടത്തിന്റെ.,

കോള്‍നിലങ്ങളിലെ ജൈവവൈവിദ്ധ്യ തണ്ണീര്‍ത്തട സംരക്ഷണം – സെമിനാര്‍ & ജലപക്ഷി സര്‍വ്വേ 2018

കോള്‍നിലങ്ങളിലെ ജൈവവൈവിദ്ധ്യ തണ്ണീര്‍ത്തട സംരക്ഷണം – സെമിനാര്‍ & ജലപക്ഷി സര്‍വ്വേ 2018

കോള്‍നിലങ്ങളിലെ ജൈവവൈവിദ്ധ്യ തണ്ണീര്‍ത്തട സംരക്ഷണം – സെമിനാര്‍ 6 & 7 ജനുവരി 2018 കോളേജ് ഓഫ് ഫോറസ്ട്രി, കേരള കാര്‍ഷിക സര്‍വ്വകലാശാല 6 ജനുവരി 2018 [5 PM

പീപ് ആൻഡ് റാപ്റ്റർ ട്വിൻ ചലഞ്ച് കൊട്ടിക്കലാശത്തിലേക്ക്

പീപ് ആൻഡ് റാപ്റ്റർ ട്വിൻ ചലഞ്ച് കൊട്ടിക്കലാശത്തിലേക്ക്

പക്ഷിപ്രിയരേ.. നമ്മുടെ പീപ് ആൻഡ് റാപ്റ്റർ ട്വിൻ ചലഞ്ച് കൊട്ടിക്കലാശത്തിലേക്ക്.. പങ്കെടുത്ത എല്ലാവർക്കും നന്മകൾ നേരുന്നു(നന്ദി ഇല്ല). ഒരു മത്സരം എന്നതിലുപരി കണ്ണിൽപെടാൻ ബുദ്ധിമുട്ടുള്ളതും, ഐഡന്റിഫിക്കേഷൻ വിഷമമുള്ളതുമായ സ്പീഷീസുകളെ കണ്ടെത്താനും

ഫോട്ടോയില്‍നിന്ന് പക്ഷിയെ തിരിച്ചറിയാനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ പുരോഗമിക്കുന്നു. നിങ്ങള്‍ക്കും ഭാഗമാകാം

ഫോട്ടോയില്‍നിന്ന് പക്ഷിയെ തിരിച്ചറിയാനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ പുരോഗമിക്കുന്നു. നിങ്ങള്‍ക്കും ഭാഗമാകാം

പക്ഷി ഫോട്ടോഗ്രാഫർമാരുടെ ശ്രദ്ധയ്ക്ക്  – ഇതാ നിങ്ങൾ പകർത്തിയ ചിത്രങ്ങൾ നിങ്ങളുടെ വ്യക്തിഗത നേട്ടങ്ങളെക്കാൾ വളരെ വലുതായ ഒരു #Citizenscience സംരംഭത്തിലേക്കുള്ള നിങ്ങളുടെ സേവനമാക്കുവാനുള്ള അവസരം  – കൃത്രിമ ഇൻറലിജൻസ്

കോളിലേക്കൊരു പക്ഷിനടത്തം

കോളിലേക്കൊരു പക്ഷിനടത്തം

ആദ്യമായി മനോജ് മാമനോടൊപ്പം കോള്‍ പാടങ്ങളിലേക്ക് പോകുമ്പോള്‍ അവിടെ ഒരു വഞ്ചിയുണ്ടായിരുന്നു. സ്വയം തുഴയാനും, മറ്റാരോ തുഴഞ്ഞുതരാനുമുള്ളൊരു വഞ്ചി. പക്ഷെ അന്ന് മനോജ് മാമന്‍ ഒറ്റയ്കക്കായിരുന്നു. ഇന്ന് കൂടെ ഒരു

അസാധാരണനായ ഒരു സാധാരണ കടൽക്കാക്ക

അസാധാരണനായ ഒരു സാധാരണ കടൽക്കാക്ക

ഒരു പോക്കറ്റ് ബുക്കും പെന്നും പിന്നെയൊരു ദൂരദർശിനിയും. ഈ ആധുനികോപകരണങ്ങളുമായി റോന്തുചുറ്റി ചുറ്റും കാണുന്ന പക്ഷികളെ നിരീക്ഷിക്കുന്ന ഒരാളായിരുന്നു പത്തിരുപതുകൊല്ലം മുമ്പു വരെയ്ക്കും ഒരു പക്ഷിനിരീക്ഷകൻ. ദൂരദർശിനി ഉപയോഗിച്ച് അയാൾ

ഇ-ബേഡ് ചിന്തകള്‍

ഇ-ബേഡ് ചിന്തകള്‍

ഫേസ്ബുക്ക്, whatsup ഗ്രൂപ്പുകളിൽ ധാരാളം പക്ഷി ചിത്രങ്ങൾ കാണാറുണ്ട്. എന്നാൽ അതിലൂടെ നമുക്ക് ലഭിക്കുന്ന അംഗീകാരത്തിനും സന്തോഷത്തിനും അപ്പുറത്തു നമ്മുടെ ചിത്രങ്ങളും കുറിപ്പുകളും അവയുടെ തന്നെ സംരക്ഷണത്തിനും ഉപയോഗിക്കാൻ പറ്റിയാലോ,

Back to Top