കോളിലെ കിളിയൊച്ചകൾക്ക് കാതോർത്ത്….

ഭൂമിയുടെ ശ്വാസകോശങ്ങൾ മഴക്കാടുകളെങ്കിൽ, ഭൂമിയുടെ വൃക്കകളാണ് തണ്ണീർത്തടങ്ങൾ. തണ്ണീർത്തടങ്ങളുടെ ഈ പ്രാധാന്യത്തെക്കരുതിയാണ് 1971ൽ ഇറാനിലെ റാംസാറിൽ നടന്ന യുനെസ്കോയുടെ ഉടമ്പടി പ്രകാരം ചില തണ്ണീർത്തടങ്ങളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിച്ച് പരിപാലിച്ച്