മീവല്‍ക്കാടകളും കോള്‍ പാടവും പിന്നെ ഞാനും

വലിയ പക്ഷി നിരീക്ഷകനോ ഫോട്ടോഗ്രാഫറോ ഒന്നുമല്ലെങ്കിലും ഒരല്‍പം പ്രകൃതി സ്നേഹവും സൗന്ദര്യാരാധനയും ചില്ലറ പടംപിടുത്തവും ആഴ്ചയിലൊരിക്കല്‍ കോള്‍പാടത്തേക്കിറങ്ങാന്‍ പ്രേരിപ്പിക്കാറുണ്ട്.. അങ്ങനെ കഴിഞ്ഞ ഞായറാഴ്ച പുറനാട്ടുകര പാടത്തൊന്ന് പോയപ്പേഴാണ്

Continue reading

കീരി കീരി കിണ്ണം താ

പഴയ നാട്ടുകഥകളിലൊന്നിലെ , നിഷ്കളങ്കനായ പാവം കഥാപാത്രമാണ് കീരി. പായിൽ കിടന്നു കളിക്കുന്ന ഓമനക്കുഞ്ഞിനെ വളർത്ത് കീരിയെ നോക്കാൻ ഏൽപ്പിച്ച് വിറക് ശേഖരിക്കാൻ പോയ ഗ്രാമീണ സ്ത്രീയുടെ

Continue reading

Kole Fish Count 2018 [Announcement]

ലോക തണ്ണീർത്തടദിനാഘോഷത്തോടനുബന്ധിച്ച് കേരള കാർഷിക സർവ്വകലാശാലയുടേയും (KAU) ഫിഷറീസ് യൂണിവേഴ്സ്റ്റിയുടേയും(KUFOS) കോൾ കർഷകസംഘത്തിന്റെയും കോൾ‌ബേഡേഴ്സ് പക്ഷിനിരീക്ഷണക്കൂട്ടായ്മയുടേയും നേതൃത്വത്തിൽ കോൾനിലങ്ങളിൽ മത്സ്യസർവ്വെ (First Kole Fish Count, 2018)

Continue reading

തവനൂരി‌ന്റെ നാട്ടിടവഴിയിലൂടെ…

പക്ഷിഭൂപടനത്തിനായുള്ള യാത്രകൾ പലപ്പോഴും ആ നാടിന്റെ ജൈവവൈവിധ്യത്തിലേക്കും ഭൂപ്രകൃതിയിലേക്കും സംസ്കാരവും ചരിത്രത്തിലേക്കുമുള്ള ഒരു യാത്രയായിമാറിയിട്ടുണ്ട് പലപ്പോഴും. അറിയാത്തനാടുകളിലേക്ക് ഗൂഗിൾ മാപ്പിന്റേയും ലോക്കസ് ഫ്രീയുടേയും സഹായത്തോടെ നിർദ്ദേശിച്ചിരിക്കുന്ന ഒരു

Continue reading

കോൾ നീര്‍പക്ഷിസര്‍വ്വെ 2018

കേരളത്തിലെ റാംസാര്‍ പ്രദേശങ്ങളില്‍പ്പെടുന്ന പ്രധാനപ്പെട്ട തണ്ണീര്‍ത്തടങ്ങളിലൊന്നായ തൃശ്ശൂര്‍ – പൊന്നാനി കോള്‍നിലങ്ങളിലെ വാര്‍ഷിക നീര്‍പക്ഷി കണക്കെടുപ്പ് 2018 ജനുവരി 6,7 തിയ്യതികളിയായി കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഫോറസ്ട്രി കോളേജില്‍

Continue reading

പയ്യാവൂരിലെ വിത്തുത്സവം

മൂന്ന് നേരം അരിയാഹാരം കഴിക്കുന്ന മൂന്ന് കോടി ജനതയുടെ നാട്ടിലെ വിവിധങ്ങളായ നെൽവിത്തുകളുടെ ശേഖരം ഇന്ന് വംശനാശം സംഭവിച്ച് കൊണ്ടിരിക്കുകയാണല്ലോ…… അതു കൊണ്ട് തന്നെ ഇതാ NEST

Continue reading