കിളിവാതിൽ

പക്ഷിനിരീക്ഷണത്തിന് ഒരാമുഖം ഓരോ മലയാളിയുടേയും ബാല്യകാലസ്മരണയിൽ പ്രകൃതിയെക്കുറിച്ചുള്ള ഓർമ്മകളുണ്ടാവാതിരിക്കില്ല. പച്ചവിരിച്ച പാടങ്ങളും, കാൽപന്തുതട്ടിനടന്ന പുൽമൈതാനിയും, തുമ്പിയിലും പൂമ്പാറ്റയിലും തോന്നിയ കൗതുകവുമൊക്കെ നിറഞ്ഞ ഓർമ്മകൾ… അത്തരം ഓർമകളുടെ ഹരം

Continue reading